Wednesday, October 30, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടികൾ

തൃശൂർ ചെമ്പൂക്കാവ് ജോസഫ് മുണ്ടശേരി സ്മാരകം:
മുണ്ടശേരി സ്‌മാരക സമിതി സംഘടി പ്പിക്കുന്ന പ്രഫ.ജോസഫ് മുണ്ട ശേരിയുടെ 121-ാം ജന്മദിനാഘോ ഷവും കവിതാ മത്സര വിജയികൾക്കു സമ്മാനദാനവും 10.30.

തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറി:
പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ തൃശൂരിന്റെ നേതൃത്വത്തിൽ ‘ബ്ലൂംസ് ആൻഡ് ബ്ലിസ്’ ചിൽഡ്രൻസ് ആർട്ട് എക്‌സിബിഷൻ 11.00.

തൃശൂർ എലൈറ്റ് മിഷൻ ഹോസ്‌പിറ്റൽ:
നവജാത ശിശു ക്കൾക്കായി ബ്രക്കിയൽ പ്ലെക്സ സ് സൗജന്യ രോഗ നിർണയ ക്യാംപ് 10.00.

ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രാമായണ മാസാചരണം 6.00

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments