കേരള നിയമസഭ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മുന്നോടിയായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ സ്കൂൾ, കോളേജ് വിദ്യാർഥി കൾക്കായി സംഘടിപ്പിക്കുന്ന എറണാകുളം മേഖല പ്രാഥമികതല ക്വിസ് മത്സരം ഇന്ന് (5/12/2024) രാവിലെ 10 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) പോളിമർ സയൻസ് ആൻ്റ് റബ്ബർ ടെക്നോളജി ഹാളിൽ കെ.ജെ മാക്സി എം എൽ എ ഉദ്ഘാടനം ചെയ്യും.
