Friday, April 3, 2026
HomeThrissur Newsകെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
spot_img

കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഒല്ലൂർ:ഇഎസ്ഐ ക്ക് സമീപം കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കുന്നി ലക്ഷം വിടിന് സമീപം പയ്യപ്പിള്ളി ലിക്സ‌ൻ (34) ആണ് മരിച്ചത്. ബൈക്ക് മെക്കാനിക്കായ ലിക്‌സൻ വ്യാഴാഴ്ച രാത്രി ഒമ്പതോടെ വർക്ക്ഷോപ് അടച്ച് വീട്ടിലെക്ക് വരുമ്പോഴായിരുന്നു അപകടം. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം പിന്നീട്. അച്ഛൻ: പോളി. അമ്മ: ജൂലി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments