Saturday, March 21, 2026
HomeBREAKING NEWSതൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി തൂങ്ങിമരിച്ച നിലയിൽ
spot_img

തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി തൂങ്ങിമരിച്ച നിലയിൽ

മുളങ്കുന്നത്തുകാവ്:തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോലനൂർ പൂതമണ്ണിൽ വീട്ടിൽ സുബ്രഹ്മണ്യൻ (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്ക് വ്യാഴം രാത്രിയാണ് സുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളി പുലർച്ചെ നാലോടെ മരിച്ചനിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.അച്ഛൻ: പരേതനായ ചിന്നൻ. അമ്മ: തത്ത.ഭാര്യ: മിനി. മക്കൾ: ശ്രീരാഗ്, ശ്രാവൺ.സഹോദരങ്ങൾ: സുരേഷ്, കാർത്യായനി, വസന്ത, ശകുന്തള.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments