Friday, February 13, 2026
HomeBREAKING NEWSതൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്ല്
spot_img

തൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്ല്

തൃശൂർ: കൊടകര ചെറുക്കുന്ന് വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്. ക്ഷേത്രത്തിലേക്ക് താലവുമായി എതിയ കാരൂർ ദേശവും നാട്ടുക്കാരും തമ്മിലാണ് കൈയ്യാങ്കളി ഉണ്ടായത്. അടിപിടിയിൽ ഇരുഭാഗത്ത് നിന്നുള്ള നിവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ കൊടകര പൊലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments