Wednesday, February 18, 2026
HomeBREAKING NEWSവിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
spot_img

വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മറ്റത്തൂർ : വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറ്റത്തൂർ നൂലുവള്ളി തായേരി വീട്ടിൽ അഭിനവ് കൃഷ്‌ണ (16) യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ബുധനാഴ്ച‌ രാവിലെ കണ്ടെത്തിയത്. കൊടകര സരസ്വതി വിദ്യാ നികേതൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. അമ്മ: ജിഷ. അച്ഛൻ: സതീശൻ. സഹോദരൻ: ആഭയ് കൃഷ്‌ണ. വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments