Wednesday, February 11, 2026
HomeBREAKING NEWSശബരിമല സ്വർണക്കൊള്ള കേസ്, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
spot_img

ശബരിമല സ്വർണക്കൊള്ള കേസ്, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുo പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കുണ്ടറിയാമായിരുന്നു എന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാൽ അദ്ദേഹം അഴിമതി നിരോധന നിയമത്തിന്റെ (Prevention of Corruption Act) പരിധിയിൽ വരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോറ്റി സ്വർണത്തട്ടിപ്പ് നടത്തുന്ന വിവരം തന്ത്രിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും തട്ടിപ്പിന് അദ്ദേഹം ഒത്താശ ചെയ്തതായും വ്യക്തമാക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള മേഖലയിൽ പോറ്റിക്ക് പ്രവേശിക്കാനും കൃത്രിമം നടത്താനും തന്ത്രി സൗകര്യം ചെയ്തുകൊടുത്തു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments