തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയിലെ മാട്ടുമലയിൽ ഗർഭിണിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. 20കാരിയായ അർച്ചനയാണ് മരിച്ചത്. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യയാണ്.
വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്.