Tuesday, February 17, 2026
HomeEntertainmentനിവിൻ ഈസ് ബാക്ക്, സർവ്വം മായക്ക് ഗംഭീര പ്രതികരണം, ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട്...
spot_img

നിവിൻ ഈസ് ബാക്ക്, സർവ്വം മായക്ക് ഗംഭീര പ്രതികരണം, ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ് നിറഞ്ഞ് പ്രേക്ഷകർ

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ആദ്യ ഷോകളിലെ റിവ്യൂകൾ പ്രകാരം, ചിത്രം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് എന്ന നിലയ്ക്കാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നിവിനും അജു വർഗീസും ചേർന്നുള്ള കോമഡി ട്രാക്ക് പ്രേക്ഷകരെ നല്ല രീതിയിൽ ചിരിപ്പിക്കുന്നുവെന്നും ഇരുവരുടെയും സീനുകൾക്ക് തിയേറ്ററുകളിൽ മികച്ച റെസ്പോൺസ് ലഭിക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments