തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് – രാവിലെ 11.37 വരെ
ജില്ലയില്‍ നിലവിൽ 9,43,186 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം 34.26 % രേഖപ്പെടുത്തി.
നഗരസഭകള്‍
കുന്നംകുളം – 30.49%
ഇരിഞ്ഞാലക്കുട – 32.17%
കൊടുങ്ങല്ലൂര്‍ – 30.14%
ചാവക്കാട് – 33.28%
ഗുരുവായൂര്‍ – 32.87%
ചാലക്കുടി – 32.97%
വടക്കാഞ്ചേരി – 30.58%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഇരിങ്ങാലക്കുട – 36.36%
കൊടകര – 37.04%
ചേര്‍പ്പ് – 36.35%
അന്തിക്കാട് – 35.24%
മതിലകം – 34.98%
തളിക്കുളം – 33.69%
മുല്ലശ്ശേരി – 34.18%
പുഴയ്ക്കല്‍ – 34.63%
ഒല്ലൂക്കര – 35.87%
പഴയന്നൂര്‍ – 35.24%
വടക്കാഞ്ചേരി – 34.67%
ചൊവ്വന്നൂര്‍ – 35.88%
ചാവക്കാട് – 32.29%
വെള്ളാങ്ങല്ലൂര്‍ – 35.95%
മാള – 34.16%
ചാലക്കുടി -34.89%
തൃശൂർ കോർപ്പറേഷൻ – 28.11%


