Wednesday, November 19, 2025
HomeThrissur Newsവയോധിക കുഴഞ്ഞു വീണു മരിച്ചു
spot_img

വയോധിക കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ :വയോധിക കുഴഞ്ഞു വീണു മരിച്ചു.കോഴിക്കോട് ചേമഞ്ചേരി പൂക്കാട് ബീച്ച് ഏരൂർ വീട്ടിൽ വസുമതി(75) ആണ് മരിച്ചത്.ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വസുമതിയും കുടുംബവും പ്രസാദ ഊട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ വസുമതി കുഴഞ്ഞു വീണു.ഉടൻ ദേവസ്വം മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ്: പരേതനായ ബാലൻ.മക്കൾ: മനോജ്, ഷൈലജ, അനിൽ.മരുമക്കൾ: മാനിഷ, സുരേഷ്, ഷിജില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments