ചെമ്പൂക്കാവിൽ “അതിഥി” റീഹാബിലിറ്റേഷൻ സെൻററിൻ 9-ാംമത്തെ ബ്രാഞ്ച് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

തൃശൂർ: ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആയുർവേദവും വിവിധ തെറാപ്പികളും സംയോജിപ്പിച്ച സേവനങ്ങൾ നൽകുന്ന
“ – Ayurvedic & Therapeutic Integration for Developmental and Habilitative Intervention” എന്ന സംഘടനയുടെ 9-ാംമത്തെ ബ്രാഞ്ച് ഒക്‌ടോബർ 24 രാവിലെ 11 മണിക്ക് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

ഭൗതിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ എണ്ണം നമുക്ക്ചുറ്റും ദിനംപ്രതി വർധിച്ചുവരുകയാണ് ഈ
കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിഗണന നൽക്കുന്ന അതിഥിയെ പോലുള്ള സെന്ററുകൾ മുഖ്യധാരയിലേക്ക് വരേണ്ടത് നാടിന്റെ ആവിശ്യമാണ്
മന്ത്രി ആർ ബിന്ദു പറഞ്ഞു .ചെമ്പുക്കാവിൽ അതിഥിയുടെ 9-ാംമത്തെ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു ഉന്നത വിദ്യാഭ്യാസ
മന്ത്രി.

എം.എൽ. റോസി, ഡെപ്യൂട്ടി മേയർ, തൃശൂർ കോർപറേഷൻ
രാജൻ ജെ. പല്ലൻ, പ്രതിപക്ഷ നേതാവ്, തൃശൂർ കോർപറേഷൻ
ജയപ്രകാശ് പൂവത്തിങ്കൽ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ
റെജി ജോയ്, കൗൺസിലർ, ചെമ്പുക്കാവ് വാർഡ്
.ആൻസി പുലികോട്ടിൽ , കൗൺസിലർ
.Rev. Fr. ഫ്രഡ്റിക് എലുവതിങ്കൽ
.കെ വി ദാസൻ
.കെ പി സി സി ജനറൽ സെക്രട്ടറി
.സി ഒ ജേക്കബ്
.ഡി സി സി വൈസ് പ്രസിഡന്റ്
.ഡോ. ധീരജ്
സെൻറർ ഡയറക്‌ടർ, അതിഥി – തൃശൂർ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു



