Sunday, March 29, 2026
HomeThrissur Newsതൃശ്ശൂരിൽ വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
spot_img

തൃശ്ശൂരിൽ വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പുതുക്കാട്: വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് വടക്കേ തൊറവ് വടക്കൂട്ട് വീട്ടിൽ വത്സല (74) ആണ് മരിച്ചത്. സംസ്കാരം നടത്തി. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. വള്ളിക്കുന്ന് ക്ഷേത്രത്തിലേക്ക് പോകാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ഭർത്താവ്: പരേതനായ ചന്ദ്രൻ. മകൻ: സുഭാഷ്. മരുമകൾ: ദിവ്യ. പുതുക്കാട് പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments