Wednesday, February 11, 2026
HomeBREAKING NEWSഇരിങ്ങാലക്കുടയിൽ വിതരണത്തിനായി എത്തിച്ച 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
spot_img

ഇരിങ്ങാലക്കുടയിൽ വിതരണത്തിനായി എത്തിച്ച 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തൃശൂർ: ഇരിങ്ങാലക്കുടയിൽ വിതരണത്തിന് എത്തിച്ച ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എയുമായി യുവാവ് പിടിയിൽ. ബുധനാഴ്ച്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നും എത്തിയ കെ എസ് ആർ ടി സി ബസിൽ വന്നിറങ്ങിയ പുതു പൊന്നാനി സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. ബസ്റ്റാൻഡ് പരിസരത്തു നിന്നും ബുധനാഴ്ച പുലർച്ചെ വിതരണത്തിന് എത്തിച്ച 110 ഗ്രാം എംഡിഎംഐയുമായി ഫിറോസ് (31) ആണ് പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments