Saturday, December 13, 2025
HomeThrissur Newsവാഹനാപകടത്തിൽപരിക്കേറ്റ് ചികിത്സയിരുന്നയാൾ മരിച്ചു
spot_img

വാഹനാപകടത്തിൽപരിക്കേറ്റ് ചികിത്സയിരുന്നയാൾ മരിച്ചു

പാലിയേക്കര:ദേശീയപാതയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിരുന്നയാൾ മരിച്ചു. നെന്മണിക്കര വലിയപറമ്പിൽ രവീന്ദ്രൻ(81)ആണ് മരിച്ചത്. അഞ്ചിന് ആമ്പല്ലൂരിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ രവീന്ദ്രനെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: ബാലചന്ദ്രൻ, പരേതയായ സീന. സംസ്‌കാരം തിങ്കളാഴ്‌ച നാലിന് കുരിയച്ചിറ കോർപ്പറേഷൻ ശ്‌മശാനത്തിൽ. ഭാര്യ: പത്മിനി. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: ബാലചന്ദ്രൻ, പരേതയായ സീന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments