Wednesday, February 11, 2026
HomeBREAKING NEWSഅതിരപ്പിള്ളിയിൽ കാണാതായ പത്താം ക്ലാസുകാരൻ തിരിച്ചെത്തി
spot_img

അതിരപ്പിള്ളിയിൽ കാണാതായ പത്താം ക്ലാസുകാരൻ തിരിച്ചെത്തി

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി തിരിച്ചെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറയിൽ കാണാതായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്‌. ശാസ്‌താപൂവം ഉന്നതിയിലെ രാജൻ്റെ മകൻ അച്ചു(14)വിനെയാണ് ഇന്നലെ (വ്യാഴാഴ്ച്ച) വൈകീട്ട് മൂന്ന് മണിയോടെ കാണാതായത്. പൊലീസും വനം വകുപ്പും ചേർന്ന് ഇന്നലെ മുഴുവൻ വനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments