Wednesday, February 11, 2026
HomeThrissur Newsഐഎസ്ആർഒയുടെ സ്പേസ് ഓൺ വീൽസ് തൃശൂരിൽ
spot_img

ഐഎസ്ആർഒയുടെ സ്പേസ് ഓൺ വീൽസ് തൃശൂരിൽ

തൃശൂരിലെ ക്യാംപസുകളിൽ സയൻസ് ബസിന്റെ പര്യടനം തുടരുന്നു. സ്പേസ് ഓൺ വീൽ എന്നു പേരിലാണ് സയൻസ് ബസ്. ഐ.എസ്.ആർ.ഒ സജ്‌ജീകരിച്ച ബസാണ് സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളിൽ കൗതുകം സൃഷ്‌ടിച്ച് യാത്ര തുടരുന്നത്. ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജാണ് ഈ സയൻസ് ബസിനെ തൃശൂരിൽ എത്തിക്കാൻ മുൻകയ്യെടുത്ത്. റോക്കറ്റുകളുടെ മാതൃക, ലോഞ്ചിങ് വാഹനങ്ങൾ തുടങ്ങി ബഹിരാകാശത്തേയ്ക്കു ഇന്ത്യ അയച്ച റോക്കറ്റുകളുടെ മാതൃക ഈ ബസിൽ കാണാം. ബസിലെ കാഴ്ചകൾ വിദ്യാർഥികളെ രസിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments