വെള്ളിത്തിരയിലെ വിഷാദ നായകൻ വേണു നാഗവള്ളി ഓർമയായിട്ട് 15 വർഷം. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച വേണു നാഗവള്ളി തൻ്റേതായ ശൈലിയാൽ എന്നും വേറിട്ടുനിന്നു. മുഷിഞ്ഞ ജുബ്ബ, പാറിപ്പറന്ന തലമുടി, വിഷാദം നിറഞ്ഞ മുഖം ഇതായിരുന്നു വേണു നാഗവള്ളി സ്റ്റൈൽ’1949 ഏപ്രിൽ 16ന് രാമൻകരിയിലായിരുന്നു ജനനം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിൻ്റെയും രാജമ്മയുടേയും മകനാണ് ഓൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. ഉൾക്കടൽ എന്ന ജോർജ് ഓണക്കൂറിൻ്റെ നോവൽ 1979ൽ കെ ജി ജോർജ് സിനിമയാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം.

എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി 12 മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌തു. 32-ഓളം സിനിമകളിൽ അഭിനയിക്കുകയും 10 ചിത്രങ്ങൾക്ക് രചന നിർവഹിക്കുകയും ചെയ്‌തു. ശാലിനി എന്റെ കുട്ടുകാരി, ചില്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, എൻ്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി ദേവദാസ്, മിന്നാരം, യവനിക, ഈണം, ആരാൻ്റെ മുല്ല കൊച്ചുമുല്ല, മീന മാസത്തിലെ സുര്യൻ, മൂന്നാംപക്കം, പതാക, ബാബ കല്യാണി, ഭാഗ്യദേവത തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

സുഖമോ ദേവി (1966) യാണ് ആദ്യമായി വേണു നാഗവള്ളി സംവിധാനം ചെയ്‌തത്. സുഖമോ ദേവി തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്. അതിലെ ആത്മാംശമുള്ള കഥാപാത്രമായ നന്ദom ശൗറാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും വേന്നു നാ ഗവള്ളി തന്നെയായിരുന്നു സണ്ണി എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനായി വേണു നാഗവള്ളി കടമെടുത്തത് തൻ്റെ ഉറ്റ സുഹൃത്തായ സൈമൺ മാത്യുവിൻറെ ജീവിതമായിരുന്നു സിനിമയിൽ സൈമണിനെ സണ്ണി എന്ന കഥാപാത്രമായി മോഹൻലാൽ വേഷമിട്ടു.സുഖമോ ദേവിയ്ക്ക് പുറമെ വിഷ്‌ണു സർവ്വകലാശാല ഈ ഗാനം മറക്കുമോ കിഴക്കുന്നതും പക്ഷി, ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥ വേണു നാഗവള്ളിയുടേതാണ്. സമ്മർ ഇൻ ബെത്ലാഹം എന്ന സിബി മലയിൽ ചിത്രത്തിന്റെ കഥയും എക്കാലത്തെയും ഹിറ്റ് ചിത്രമായ പ്രിയവർശൻ്റെ കിലുക്കം എന്ന സിനിമയുടെ തിരക്കഥയും വേണു നാഗവള്ളിയുടെ സംഭാവനയാണ്.

അവതരിപ്പിച്ചതിൽ അധികവും വിരഹവേന്നെയുടെ ഉൾക്കടലിൽപെട്ട കഥാഫ്രതങ്ങളായിരാണു സവധാരണക്കാരൻറെ സ്വരത്തിന് സിനിമയിലെ കഥാഹൃതങ്ങളിലുടെ ജീവൻ നൽകിയയാളാണ് വേണു നാഗവള്ളി 2010 സെപ്റ്റംബര 6ന് ഗുരുതരമായ സിറോസിസ് രോഗത്തെ തുടർന്ന് തിരുവനലത്തെ നകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം ഓർത്തുവയ്ക്കാൻ ഓരൂപിടി നല്ല കഥാപാത്രങ്ങളും കലാമുലുമുള്ള നിവവല് സിനിമകളും മലയാളികൾക്ക് നൽകിയായിരുന്നു ആ അതുദ്യ പ്രതിഭയുടെ വേർപാട്.


