കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളിയിലും പങ്കടുക്കില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നതിനാലാണ് ഈ തീരുമാനം. തൃശൂരിലെ ജനങ്ങളോട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്‌സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ല.


