നമ്മുടെ മക്കളെ സൂപ്പർ മിടുക്കരാക്കാൻ തൃശ്ശൂരിലെ അതിഥി സെൻറർ സദാ സജ്ജമാണ് .
“ആയുർവേദവും തെറാപ്പികളും കൈകോർക്കുമ്പോൾ വൈകല്യത്തെ കയ്യിലൊതുക്കാം “ആതുരരംഗത്തു വർഷങ്ങളുടെ അനുഭവങ്ങൾ ഉള്ള ഡോക്ടർ ‘ധീരജ് തേറയിൽ’ ഇത് പറയുമ്പോൾ നൂറു ശതമാനം ഉറപ്പിക്കാം, സംഗതി സത്യം തന്നെയാണ് .

കുട്ടി പഠിക്കുന്നില്ല, എഴുത്തിൽ എല്ലാം അക്ഷരത്തെറ്റാണ്, കണക്കു കൂട്ടാൻ അറിയില്ല, ക്ലാസ്സിൽ ശാന്തമായി ഇരിക്കാറില്ല…
ജൂൺ മാസത്തിൽ സ്കൂൾ തുറക്കുമ്പോൾ മാതാപിതാക്കളുടെ പതിവ് പരാതികളാണിവ.അധ്യാപകരുടെയും മാതാപിതാക്കളുടെയും പരാതികൾക്കും വഴക്കിനുമിടയിൽ നിസ്സഹായരായി മാറുന്നത് നമ്മുടെ കുട്ടികളാണ്.
തൃശ്ശൂരിലെ അതിഥി സെന്റർ നഗരത്തിരക്കിൽ നിന്നുമാറി ശാന്തമായ അന്തരീക്ഷത്തിൽ ഒരു തെറാപ്പി സെന്റർ
പലപ്പോഴും ഇവരെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ലേർണിംഗ് ഡിസബിലിറ്റി അല്ലെങ്കിൽ ഹൈപ്പർ ആക്റ്റിവിറ്റി പോലുള്ള അവസ്ഥകളാണോ കാരണം എന്ന് തിരിച്ചറിയേണ്ടതാണ്.കൃത്യമായ മാർഗ്ഗനിർദേശവും പരിശീലനവും നൽകി ഇവരെ സൂപ്പർ മിടുക്കരാക്കാൻ അതിഥി സെന്റർ അതിന്റെ അമരക്കാരൻ ഡോ ധീരജ് തേറയിലും സദാ സന്നദ്ധരാണ്.
ഒരേയിടത്ത് ഒട്ടനവധി തെറാപ്പികൾ ,അതാണ് ഈ സെന്ററിന്റെ ഹൈലൈറ്റ്
അതിഥി സെന്റർന്റെ പ്രത്യേകതകൾ

Speech therapy
Behavior therapy
Physiotherapy
Sensory integration therapy
Educational therapy
Special education
Yoga therapy
occupational therappy
Ayurveda therappy
ഇത്രയധികം തെറാപ്പി ട്രീറ്റ്മെന്റുകൾ ഇവിടെ നിങ്ങൾക്കായി ഉണ്ട് .

ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ
പരമ്പരാഗത രീതികൾ ഇല്ല – ബുദ്ധിമുട്ടിക്കുന്ന ഹോംവർക്ക്, ബോറടിപ്പിക്കുന്ന ആക്ടിവിറ്റികൾ ഒന്നുമില്ല.
ഓരോ കുട്ടിയെയും വ്യത്യസ്തമായി പരിശീലിപ്പിക്കൽ.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കാരണങ്ങൾ കണ്ടെത്തി, പരിഹാര മാർഗ്ഗങ്ങൾ നൽകുന്നു.
ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള പ്രശ്നങ്ങൾ വിദഗ്‌ധ പരിശീലനത്തിലൂടെ തരണം ചെയ്യാൻ സഹായിക്കുന്നു.
കുട്ടികളിൽ കാണാവുന്ന ചില ലക്ഷണങ്ങൾ 👇
വായന / എഴുത്തിൽ
ശരാശരി ബുദ്ധിയുണ്ടെങ്കിലും മാർക്ക് ലഭിക്കാതെ വരിക
വായിക്കുമ്പോൾ തെറ്റുക, വരി വിട്ടുപോകുക
സാവധാനം വായിക്കുക, വാക്കുകൾ ചേർക്കാൻ ബുദ്ധിമുട്ട്
കഥ/സംഭവം വിശദീകരിക്കാൻ വിഷമം
സ്പെല്ലിംഗ് ഓർമ്മിക്കാൻ ബുദ്ധിമുട്ട്
എഴുത്തിൽ അക്ഷരത്തെറ്റ്, വാക്കുകൾ വിട്ടുപോകൽ
അക്ഷരങ്ങൾ/അക്കങ്ങൾ മറിച്ച് എഴുതൽ (ഉദാ: d ക്ക് പകരം b, 12 ന് പകരം 21)
കൂട്ടൽ, കുറയ്ക്കൽ, ഗുണനം, ഹരണം എന്നിവയിൽ ബുദ്ധിമുട്ട്
ശ്രദ്ധ / പെരുമാറ്റത്തിൽ
ഒരിടത്ത് അടങ്ങി ഇരിക്കാനാകാത്തത്
ചെറിയ ശബ്ദം കേട്ടാലും ശ്രദ്ധ തെറ്റുക
സ്വന്തം ഊഴം കാത്തിരിക്കാൻ ബുദ്ധിമുട്ട്
ചോദ്യം തീരുന്നതിനു മുൻപേ ഉത്തരം വിളിച്ചു പറയുക
അമിതസംസാരം
കുട്ടികൾക്ക് ലഭിക്കുന്നത് ✨
വ്യക്തിഗത പരിശീലനം
പഠനത്തിലെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹാരം
ആത്മവിശ്വാസം വർധിപ്പിക്കൽ

പഠനം ആസ്വാദ്യകരമാക്കൽ
സ്ഥലം:അതിഥി സെന്റർ തൃശൂർ
ഹോളി ഫാമിലി സ്‍കൂളിനു സമീപം
മ്യൂസിയം ക്രോസ്സ് ലൈൻ റോഡ്
ചെമ്പുക്കാവ്
phone:9744777110


