വെള്ളിക്കുളങ്ങര:45 ഗ്രാം കഞ്ചാവുമായി യുവാവിനെ വെള്ളിക്കുളങ്ങര പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ചുങ്കാലിൽനിന്ന് പിടികൂടി. മറ്റത്തൂർ തെക്കേ ചുങ്കാൽ പനയങ്ങാടൻ വീട്ടിൽ അഭിജിത്തി (20) നെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


