Wednesday, February 11, 2026
HomeCity Newsതൃശ്ശൂരിൽ ബസിനടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
spot_img

തൃശ്ശൂരിൽ ബസിനടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നംകുളം: ഇടിച്ചുവീഴ്ത്തിയ ബസിനടിയിൽ പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന അലങ്കാർ ബസാണ് അപകടത്തിനിടയാക്കിയത്. സ്കൂട്ടർ യാത്രികനായ ചെമ്മണ്ണൂർ സ്വദേശി പ്രതീഷ് ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പാറേമ്പാടത്ത് നിന്ന് അഗതിയൂർ റോഡിലേക്ക് തിരിയുന്നതിനിടയാണ് ബസ് സ്കൂട്ടറിൽ ഇടിച്ചത്. പ്രതീഷും സ്‌കൂട്ടറും ബസിനടിയിൽ പെട്ടെങ്കിലും സമീപത്തെ കടയിലുള്ളവർ ബഹളം വച്ചതിന് തുടർന്ന് ബസ് പെട്ടെന്ന് നിർത്തിയതിനാൽ ദുരന്തം ഒഴിവായി. വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments