Wednesday, February 11, 2026
HomeThrissur Newsമുക്കുപണ്ടം പണയം വച്ച് 12 ലക്ഷം തട്ടിയ യുവതി പിടിയിൽ
spot_img

മുക്കുപണ്ടം പണയം വച്ച് 12 ലക്ഷം തട്ടിയ യുവതി പിടിയിൽ

വടക്കാഞ്ചേരി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 12 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ. തൃശൂർ പീച്ചി സ്വദേശിനി ശ്രീപ്രിയ (37)യാണ് പിടിയിലായത്. 19 ന് ചൊവ്വ പകൽ വടക്കാഞ്ചേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ യുവതി 188 ഗ്രാം മുക്കുപണ്ടം പണയം വച്ച് 12,35,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വടക്കാഞ്ചേരി പൊലീസ് എസ്ഐ കെ ശരത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് യുവതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments