Wednesday, February 11, 2026
HomeThrissur Newsമധ്യവയസ്‌കൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
spot_img

മധ്യവയസ്‌കൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

ചാലക്കുടി : ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മധ്യവയസ്ക്‌കൻ മരിച്ചു. അവിട്ടത്തൂർ സ്വദേശി മാളിയേക്കൽ വീട്ടിൽ ജോയ്(54)ആണ് മരിച്ചത്. രാവിലെ എട്ടോടെയായിരുന്നു സംഭവം. പുഴയിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. പുഴയിൽ അടിയൊഴുക്കുണ്ടായിരുന്നതിനാൽ റോപ്പെറിഞ്ഞാണ് ആശുപത്രിക്കടവിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിച്ചത്. ഭാര്യ: ലിൻസി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments