Saturday, December 13, 2025
HomeKeralaആലപ്പുഴ എക്സ്പ്രസ് ട്രെയിൻ ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം
spot_img

ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം

ആലപ്പുഴ:എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ഭ്രൂണമാണിതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

​തുടർ നടപടികൾക്കായി മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. കുറ്റവാളികളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് ആർ.പി.എഫ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

newborn baby death

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments