Wednesday, February 11, 2026
HomeThrissur Newsബിവറേജ് കോർപറേഷൻ ഔട്ട് ലെറ്റിൽ മോഷണം
spot_img

ബിവറേജ് കോർപറേഷൻ ഔട്ട് ലെറ്റിൽ മോഷണം

ചാലക്കുടി:ബിവറേജ് കോർപറേഷൻ്റെ ചാലക്കുടി ഔട്ട് ലെറ്റിൽ മോഷണം. മേശവലിപ്പിൽ സൂക്ഷിച്ച 2000 രൂപയും 41000 രൂപയുടെ വിദേശ മദ്യവും മോഷ്ടാവ് കവർന്നു. ശനിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. ബിവറേജിന്റെ ഒന്നാംനിലയിലെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. ഷട്ടറിൻ്റെ പൂട്ട് അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. സ്ഥാപനത്തിലെ സിസിടിവി കാമറകൾ നശിപ്പിച്ച നിലയിലാണ്. ചാലക്കുടി പൊലീസും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments