Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂർ മേലൂരിൽ കിണറിടിഞ്ഞു
spot_img

തൃശ്ശൂർ മേലൂരിൽ കിണറിടിഞ്ഞു

ചാലക്കുടി:മേലൂർ പഞ്ചായത്തിൽ വീണ്ടും കിണറിടിഞ്ഞു. ഒന്നാംവാർഡ് ശാന്തിപുരത്ത് നെറ്റിക്കാടൻ തങ്കമ്മയുടെ വീട്ടുപറമ്പിലെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേർന്നുണ്ടായിരുന്ന മോട്ടോർ ഷെഡും മോട്ടോറും കിണറിലേക്ക് പതിച്ചു. പറമ്പിൽ ജോലിക്കെത്തിയവരാണ് സംഭവം അറിഞ്ഞത്. ആഴ്‌ചകൾക്ക് മുമ്പ് ഇതിന് സമീപത്ത് മറ്റൊരു പറമ്പിലെ വീട്ടുകിണറും ഇടിഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments