Saturday, December 13, 2025
HomeThrissur Newsഓട്ടോറിക്ഷ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
spot_img

ഓട്ടോറിക്ഷ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരുവില്വാമല:ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. എരവത്തൊടി ചാങ്ങോട്ടുപടിക്കൽ സുധീന്ദ്രൻ (42) ആണ് മരിച്ചത്. ഒമ്പതിനായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെ എട്ടോടെയാണ് മരിച്ചത്. സംസ്‌കാരം നടത്തി.

അച്ഛൻ: വേലായുധൻ. അമ്മ: കമലം. മക്കൾ: സുദർശന, അഞ്ജന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments