Thursday, February 12, 2026
HomeThrissur Newsതൃശൂരിൽ ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; 15 പേർക്ക് പരുക്ക്
spot_img

തൃശൂരിൽ ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; 15 പേർക്ക് പരുക്ക്

തൃശൂർ:മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 15 പേർക്ക് പരുക്കേറ്റു വെളുപ്പിനെ അഞ്ചുമണിയോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവർ നിലവിൽ അമല ആശുപത്രിയിൽ ചികിൽസയിലാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments