Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂർ സ്വദേശി യുഎഇയിൽ മരിച്ചു
spot_img

തൃശ്ശൂർ സ്വദേശി യുഎഇയിൽ മരിച്ചു

റാസൽഖൈമ:പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. തൃശ്ശൂർ കുന്നംകുളം വടക്കേക്കാട് സ്വദേശി സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. റാസൽഖൈമയിലുള്ള ഒരു ​ഗ്രോസറി സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: തറയിൽ അബ്ദു. മാതാവ്: ആച്ചു മോൾ. നസീമയാണ് ഭാര്യ. മക്കൾ: ഫാഹിദ്, മുഹമ്മദ് ഹാദി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കല്ലൂർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments