തൃശ്ശൂർ:ചേരുംകുഴി സ്വദേശി സരുണ്‍ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലില്‍ വീട്ടില്‍ സുരേഷിൻ്റെ മകനാണ് സരുണ്‍.
ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരൻ വരുണിനെ (8) ജൂബിലി മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2023 All Rights Reserved by Thrissur Times. Design by Cloud 7 Digital Solutions