Thursday, January 15, 2026
HomeThrissur Newsറെയിൽവേ പാളത്തിലെ വൈദ്യുതിക്കമ്പിയിൽ മരം വീണു
spot_img

റെയിൽവേ പാളത്തിലെ വൈദ്യുതിക്കമ്പിയിൽ മരം വീണു

തൃശ്ശൂർ : ഗുരുവായൂർ-തൃശ്ശൂർ റെയിൽവേ പാതയിലെ അമലനഗർ പരിസരത്ത് റെയിൽവേ പാളത്തിന് മുകളിലെ വൈദ്യുതിലൈനിൽ മരം വീണു. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്‌ച പുലർച്ചെ നാലോടെയാണ് സംഭവം. സിഗ്നൽ സംവിധാനവും തകരാറിലായി. റെയിൽവേ ഉദ്യോഗസ്ഥരെത്തി തടസ്സം നീക്കി രാവിലെ എട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments