Thursday, July 17, 2025
HomeThrissur Newsപൂരപ്പറമ്പിൽ കൊട്ടിക്കയറിയ പെണ്ണുങ്ങൾ
spot_img

പൂരപ്പറമ്പിൽ കൊട്ടിക്കയറിയ പെണ്ണുങ്ങൾ

പൂങ്കുന്നം സ്വദേശികളായ അശ്വതി ജിതിനും അർച്ചനാ അനൂപുമാണ് പുതുവഴി വെട്ടി ഇതുവഴി വന്നവർ .

ഇത്തവണ തൃശ്ശൂർ പൂരത്തിൽ പുരുഷന്മാർ മാത്രം കൊട്ടിക്കയറിയ ചെണ്ടയിൽ മാറ്റത്തിന്റെ താളമിടാനായി രണ്ട് യുവതികളെത്തി . കണിമംഗലത്തിന്റെ വാദ്യസംഘത്തിലെ വലംതലയായി നിന്ന് അവർ ചരിത്രമെഴുതി .
പൂങ്കുന്നം സ്വദേശികളായ അശ്വതി ജിതിനും അർച്ചനാ അനൂപുമാണ് പുതുവഴി വെട്ടി ഇതുവഴി വന്നവർ .


ശ്രീമൂലസ്ഥാനത്ത് നടന്ന പാണ്ടിയിൽ ഇരുവരും മുഴുവൻ സമയം പങ്കാളികളായി .
തൃശ്ശൂർ പൂരത്തിന്റെ വാദ്യമേള സംഘത്തിൽ ഇടംപിടിച്ച അർച്ചനാ അനൂപിനും അശ്വതി ജിതിനും സ്നേഹാശംസകൾ.

newstoday breakingnews thrissurtimes.com thrissurtimes thrissurdistrict thrissurnews thrissurlive livenews citynews thrissur

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments