Monday, May 19, 2025
HomeLifestyleമുട്ടയും വേണ്ട, എണ്ണയും വേണ്ട;മയോണൈസ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ
spot_img

മുട്ടയും വേണ്ട, എണ്ണയും വേണ്ട;മയോണൈസ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

അറേബ്യൻ രുചികളുടെ നാട്ടിൽ നിന്നും ആണ് മയോണൈസ് കേരളത്തിലേക്ക് വന്നത്. ഇന്നാണെകിൽ അതിനു ആരാധകർ ഏറെയുമാണ്. സംഭവം നല്ല ടേസ്റ്റ് ഒക്കെ ഉണ്ടെങ്കിലും എപ്പോഴും വിശ്വസിച്ച് കഴിക്കാൻ പറ്റില്ല. വേവിക്കാത്ത മുട്ട ഉപയോഗിച്ചാണ് സാധാരണ ഇത് തയ്യാറാക്കാറുള്ളത്. അതുകൊണ്ടു തന്നെ ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പച്ചമുട്ട ചേര്‍ത്ത മയോണൈസ് ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസമാണ് വിലക്ക് വരെ ഏർപ്പെടുത്തിയത്. അതുകൊണ്ടു നമുക്ക് മുട്ടയും എണ്ണയും ഉപയോഗിക്കാതെ അതേ രുചിയിൽ ഹെൽത്തിയായി മയോണൈസ് റെഡിയാക്കി നോക്കിയാലോ ? ഇവിടെ താരം അവക്കാഡോ ആണ്. അവക്കാഡോ മയോണൈസ് റെസിപ്പി ഇതാ

ആവശ്യമായ ചേരുവകൾ

അവക്കാഡോ- 1/2
വെളുത്തുള്ളി- 2
പച്ചമുളക്- 2
സവാള- 1/2
മല്ലിയില – ആവശ്യത്തിന്
തൈര്- 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര്- 1 ടേബിൾസ്പൂൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments