തൃശൂർ:എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. പറവൂർ സ്വദേശിനി ദീക്ഷിത, മാള സ്വദേശി ദീപക് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ കൊടകരയിൽ ഇറങ്ങിയപ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലായത്.

© 2026 All Rights Reserved by Thrissur Times. Designed by CLOUD7