Monday, May 12, 2025
HomeThrissur Newsതൃശൂർ പൂരം: മെയ് ആറിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
spot_img

തൃശൂർ പൂരം: മെയ് ആറിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം

തൃശൂർ പൂരം നടക്കുന്ന മെയ് ആറിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മെയ് ആറിന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണ വാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിറക്കി. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments