Friday, May 16, 2025
HomeThrissur Newsകല്ലിടുക്ക് വൻ ഗതാഗതകുരുക്ക്..
spot_img

കല്ലിടുക്ക് വൻ ഗതാഗതകുരുക്ക്..

ദേശീയപാതയിൽ തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ കല്ലിടുക്ക് മുതൽ പട്ടിക്കാട് പാലത്തിന് മുകൾ ഭാഗം വരെ വൻ ഗതാഗതകുരുക്ക് . ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് സർവ്വീസ് റോഡിൽ കുഴിയും ഒരു കണ്ടെയ്നർ തകരാർ സംഭവിച്ച് നിൽക്കുന്നതുമാണ് ഗതാഗത കുരുക്കിന് കാരണം. അത്യാവശ്യക്കാർ മറ്റ് മാർഗ്ഗം കാണുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments