Thursday, February 12, 2026
HomeThrissur Newsതൃശൂരിൽ മോഷണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു,
spot_img

തൃശൂരിൽ മോഷണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു,

തൃശൂർ:രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ തൃശൂരിൽ നിന്ന് പോലീസിൻ്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വടക്കാഞ്ചേരി റയിൽവെ സ്റ്റേഷനിൽ പ്രതികൾ കടന്നുകളഞ്ഞത്. ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് മുങ്ങിയത്.

വടക്കാഞ്ചേരിയിലെ മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ വിലങ്ങ് ഊരിയിരുന്നു. ഇതിന് പിന്നാലെ ട്രെയിൻ വരികയും ഈ സമയത്ത് ഇവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇരുവർക്കുമായി തിരച്ചിൽ ഊജിതമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments