Tuesday, March 18, 2025
HomeThrissur Newsവിയ്യൂരിൽ മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടു
spot_img

വിയ്യൂരിൽ മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടു

തൃശൂർ: വിയ്യൂരിൽ മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടു. വിയ്യൂർ സ്വദേശി ആൻ്റോയുടെ മണ്ണുമാന്തി യന്ത്രമാണ് കത്തിനശിച്ചത്. തമിഴ്നാട് സ്വദേശിയുടെ ഭൂമിയിൽ നിർത്തിയിട്ട വണ്ടിയാണ് കത്തിയത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. തീയിട്ടയാളെ കണ്ടെത്താൻ വിയ്യൂർ പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്. പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments