Saturday, March 15, 2025
HomeThrissur Newsപൂരം :74കാരിയുടെ രണ്ട് പവന്റെ മാല മോഷണം പോയി
spot_img

പൂരം :74കാരിയുടെ രണ്ട് പവന്റെ മാല മോഷണം പോയി

തൃശ്ശൂർ: കുറ്റിയങ്കാവ് പൂരത്തിരക്കിനിടയിൽ രണ്ടു പവന്റെ മാല മോഷണം പോയി. മുണ്ടത്തിക്കോട് മാറാത്ത 74 കാരിയായ കമലാക്ഷിയുടെ മാലയാണ് മോഷ്ടിച്ചത് ക്ഷേത്ര പരിസരത്ത് വച്ചായിരുന്നു മോഷണം വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments