Thursday, July 17, 2025
HomeThrissur Newsദേശീയപാതയില്‍ സ്വകാര്യ ബസിടിച്ച് മാന്‍ ചത്തു
spot_img

ദേശീയപാതയില്‍ സ്വകാര്യ ബസിടിച്ച് മാന്‍ ചത്തു

തൃശൂര്‍: ദേശീയപാത മണ്ണൂത്തി വെട്ടിക്കലില്‍ ബസിടിച്ച് മാന്‍ ചത്തു. ദേശീയ പാത കുറുകെ കടക്കുകയായിരുന്ന മാനിനെയാണ് സ്വകാര്യ ബസിടിച്ചത്. തൃശൂര്‍- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments