സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. അമ്മയുടെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ ഗോപി സുന്ദർ തന്നെയാണ് പങ്കുവച്ചത്. അമ്മ ഇപ്പോഴും തനിക്കൊപ്പം ഉണ്ടെന്ന് ഗോപി സുന്ദർ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.



