Saturday, December 21, 2024
HomeBlogജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പി.കെ. വേലായുധന്‍ ചുമതലയേറ്റു
spot_img

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പി.കെ. വേലായുധന്‍ ചുമതലയേറ്റു

തൃശൂർ:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പി.കെ. വേലായുധന്‍ ചുമതലയേറ്റു. കേരള മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, ഐ പി ആര്‍ ഡി ഡയറക്ടറേറ്റില്‍ പരസ്യം (പ്രിന്റ്) ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷന്‍ ഓഫീസര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments