.തൃശൂർ കുന്നത്തുമന റോഡിലെ ഐശ്വര്യ റീജൻസി: കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം 3.00.
.തൃശൂർ ടൗൺഹാൾ: വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്ത് 10.00.
.തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: കേരള സ്‌റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം. ജില്ലാ കൗൺസിൽ ς. 2.00.
.ഒല്ലൂർ പനംകുറ്റിച്ചിറ ഗവ.യുപിഎസ്: പി.ആർ.ഫ്രാൻസിസ് ജന്മശതാബ്ദി ആഘോഷം. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 4.00.
. ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡ്: ചാലക്കുടി സർവീസ് സഹകരണ ബാങ്ക് നിർമിച്ച ജാതിക്ക സംഭരണ, സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം. നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 3.30
. തൃശൂർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക അങ്കണം: ബസിലിക്ക ഗായകസംഘത്തിൻ്റെ നേതൃത്വത്തിൽ അഖില കേരള കാരൾ ഗാനമത്സരം “കോറൽ മ്യൂസിക് ഫെസ്റ്റ‌്’ 6.30.
. തൃശൂർ പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രം: കരുണയുടെ ദൂതന്മാരുടെ നേതൃത്വത്തിൽ ക്രിസ്‌മസ് കാരൾ 2.15.
. ചെങ്ങാലൂർ സൂര്യഗ്രാമം മലപ്പുറത്ത് ശ്രീകുരുംബ ഭഗവതി ക്ഷേത്രം:
തൃക്കാർത്തിക ഉത്സവം. ചിന്തുപാട്ട് രാത്രി 7.00, മംഗളാരതി നടയടപ്പ് 10.00.
വൈദ്യുതിമുടക്കം
പരിയാരം എലിഞ്ഞിപ്ര ജംക്ഷൻ,പാറപ്പുറം, കമ്പനിപ്പടി മേഖലയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അന്നമനട തൈക്കൂട്ടം, തൂക്കുപാലം, സെന്റ് ജോർജ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
അന്നമനട ശ്രീലക്ഷ്‌മി, കളരി, എടയാറ്റൂർ, ഡാഡി ഫുഡ്‌സ്, ആഞ്ഞിലിപ്പാടം, ആര്യൻ പറമ്പ്, ഇന്ദിരാഗാന്ധി റോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും തൃശൂർ പൂത്തോൾ മാവേലി സ്‌റ്റോർ പരിസരം, കിഴക്കേപ്പുറം റോഡ്, സായ് സർവീസ് റോഡ്, എക്സൈസ് അക്കാദമി, വഞ്ചിക്കുളം, പി ആൻഡ് ടി ക്വാർട്ടേഴ്സ്, മൈത്രീനഗർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.