Wednesday, February 18, 2026
HomeThrissur Newsതൃശ്ശൂരിൽ13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
spot_img

തൃശ്ശൂരിൽ13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പട്ടിക്കാട്: ദേശീയപാതയിൽ മുടിക്കോട് സെന്ററി ൽ 13 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ല ഹരി വിരുദ്ധ സ്ക‌കാഡും പീച്ചി പൊലീസും ചേർ ന്ന് പിടികൂടി. എറണാകുളം തറയിൽ വീട്ടിൽ ജെ യ്സൺ (22), അങ്കമാലി കരേടൻ വീട്ടിൽ ജോജു (19) എന്നിവരാണ് ലഹരി വിരുദ്ധ സംഘത്തിന്റെ പിടിയിലായത്.

തിങ്കളാഴ്ച‌ വൈകീട്ട് തൃശൂർ ഭാഗത്തേക്ക് പോയി രുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഏഴ്പെ പൊതികൾ അട ങ്ങിയ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കടത്തി യത്. ഡാൻസാഫ് എസ്.ഐ കെ.സി. ബൈജു സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്ര തികളെ പീച്ചി പൊലീസിന് കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments