Sunday, December 22, 2024
HomeBREAKING NEWSതലയില്ലാത്ത മൃതദേഹം കണ്ടെത്തി
spot_img

തലയില്ലാത്ത മൃതദേഹം കണ്ടെത്തി

ആമ്പല്ലൂര്‍ പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments