തൃശ്ശൂർ: പി.വി. അൻവർ എം.എൽ.എ.യുടെ പേരിൽ തൃശ്ശൂരിൽ പരാതി. ഇടതുപക്ഷ പ്രവർത്തകൻ കെ. കേശവദാസാണ് സിറ്റി പോലീസിൽ പരാതി നൽകിയത്. സമൂഹത്തിൽ മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ വ്യാപകമായി പ്രചാരണം നടത്തുന്നതായി പരാതിയിൽ ആരോപിക്കുന്നു. ഭരണഘടനയെ വെല്ലുവിളിക്കുകയും സത്യപ്രതിജ്ഞാലംഘനം ഉൾപ്പെടെ കാണിച്ചാണ് പരാതി.