Saturday, October 5, 2024
HomeBREAKING NEWSമേജര്‍ രവിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
spot_img

മേജര്‍ രവിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

സംവിധായകന്‍ മേജര്‍ രവിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
തൃശൂര്‍ ഇരിങ്ങാലക്കുട പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഇരിങ്ങാലക്കുട ആസ്ഥാനമായ ഐ സി എൽ ഫിൻകോർപ്പ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പരാതിയിലാണ് കേസ്. തിരിച്ചടവില്‍ പിഴവ് വരുത്തിയവരില്‍ നിന്ന് പണം പിരിക്കാമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ നല്‍കി 12.48 ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments