Sunday, September 8, 2024
HomeThrissur Newsതൃശൂർ: അജ്‌ഞാത വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു
spot_img

തൃശൂർ: അജ്‌ഞാത വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു

ഒല്ലൂർ: അജ്‌ഞാത വാഹനമിടി ച്ച് വീട്ടമ്മ മരിച്ചു. മരത്താക്കര മേലേടത്ത് വീട്ടിൽ സുനിൽകുമാ റിന്റെ ഭാര്യ എൽസിയാണ് (47) മരിച്ചത്.

ഇന്നലെ രാത്രി 8 നാണ് ഇവ രെ സിപിഎം ഒല്ലൂർ ഏരിയ കമ്മി റ്റി ഓഫിസിന് മുന്നിൽ വാഹനമി ടിച്ചു കിടക്കുന്നത് വഴിയാത്ര ക്കാർ കണ്ടത്.

പൊലീസെത്തിയാണ് മൃതദേ ഹം ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ ജില്ലാ ആശുപ ത്രി മോർച്ചറിയിലേക്കു മാറ്റിയത്.
മക്കൾ: അനീഷ, അനീഷ്, സുധീഷ്. മരുമകൻ: സനീഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments