തൃശൂർ നഗരത്തിൽ കുറുവ സംഘം ഇറങ്ങിയെന്ന് അഭ്യുഹം. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അടക്കം സന്ദേശങ്ങൾ പ്രചരിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാൽ ഇതേ കുറിച്ച് സ്ഥീരികരണമില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു. പൊലീസിനോട് മുൻകരുതൽ എടുക്കാൻ നിർദേശിച്ചിട്ടുണ്ട്.